24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Punnayurkulam സമസ്തയുടെ സ്ഥാപകദിനതോടനുബന്ധിച്ച് ചമന്നൂര്‍ നൂറുല്‍ ഹുദാ ഹയര്‍ സെക്കണ്ടറി മദ്രസയില്‍ പതാക ഉയര്‍ത്തി

സമസ്തയുടെ സ്ഥാപകദിനതോടനുബന്ധിച്ച് ചമന്നൂര്‍ നൂറുല്‍ ഹുദാ ഹയര്‍ സെക്കണ്ടറി മദ്രസയില്‍ പതാക ഉയര്‍ത്തി

31

സമസ്തയുടെ സ്ഥാപകദിനതോടനുംബന്ധിച്ച് ചമന്നൂര്‍ നൂറുല്‍ ഹുദാ ഹയര്‍ സെക്കണ്ടറി മദ്രസയില്‍ പതാക ഉയര്‍ത്തി. മഹല്ല് പ്രസിഡന്റ് അറക്കല്‍ അബ്ദുള്‍ ഗഫൂര്‍ പതാക ഉയര്‍ത്തി. ഇസ്മായില്‍ സുഹരി പ്രാര്‍ത്ഥന നിര്‍വഹിച്ചു. സദര്‍ മുഅല്ലിം അബ്ദുല്‍ റെഹ്‌മാന്‍ ഹിഷാമി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ജനറല്‍ സെക്രട്ടറി വലിയവളപ്പില്‍ ഷഫീക്ക്, ട്രഷറര്‍ കോട്ടത്തയില്‍ കുഞ്ഞിമുഹമദ്, വൈസ് പ്രസിഡന്റ് പെഴുംതറയില്‍ അബ്ദുല്‍ റസാഖ്, മദ്രസ്സ വിദ്യാര്‍ത്ഥികളുടെ പ്രധിനിദികളായ മുഹമ്മദ് നായിഫ്, നിദാല്‍ എന്നിവര്‍ സംസാരിച്ചു. സെയ്ദുമുഹമ്മദ് ചേമ്പാലക്കാട്ടില്‍ , മെമ്പര്‍മാരായ പി.റസാക്ക്, ആര്‍.വി.ഷഹറത്ത്, വി. മുഹമ്മദ് കുട്ടി, ഉസ്താദുമാരായ സമദ്, ഉമ്മര്‍ ഫൈസി എന്നിവരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!