ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനം സംഘടിപ്പിച്ചു

യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു വേലൂര്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനം സംഘടിപ്പിച്ചു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വിവേക് എം.ജി അധ്യഷത വഹിച്ചു. ഡിസിസി ജില്ലാ സെക്രട്ടറി സിദ്ധിക്ക് പന്താവൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ല യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ശ്യാം പാത്രമംഗലം മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് മറഡോണ പീറ്റര്‍, തയ്യൂര്‍ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് അക്ബര്‍ പഴവൂര്‍, മണ്ഡലം സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image