മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തില്‍ നടത്തിയ 19-ാമത് ദേശവിളക്ക് മഹോത്സവവും അന്നദാനവും ഭക്തിസാന്ദ്രമായി

ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തില്‍ നടത്തിയ 19-ാമത് ദേശവിളക്ക് മഹോത്സവവും അന്നദാനവും ഭക്തിസാന്ദ്രമായി. ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാ സംഘത്തിന്റെയും, തത്ത്വമസി ഗള്‍ഫിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ദേശവിളക്ക് നടന്നത്.

ADVERTISEMENT
Malaya Image 1

Post 3 Image