മണത്തല പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ഉടലെടുത്ത ഭൂരേഖ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ചാവക്കാട് നഗരസഭാ കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേന പാസാക്കി. നഗരസഭാ
ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത്, വൈസ് ചെയര്‍മാന്‍ കെ.കെ മുബാറക്, പ്രതിപക്ഷ നേതാവ് കെ.വി സത്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ADVERTISEMENT