ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ആനീദേ പെരുന്നാള്‍ ആഘോഷിച്ചു

ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ആനീദേ പെരുന്നാള്‍ ആഘോഷിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് സെമിത്തേരി ചാപ്പലില്‍ സന്ധ്യ നമസ്‌കാരം, അനുസ്മരണ പ്രഭാഷണം, കത്തീഡ്രല്‍ പള്ളിയില്‍ ആശിര്‍വാദം ശേഷം നേര്‍ച്ച വിതരണവും ഉണ്ടായി. വെള്ളിയാഴ്ച്ച രാവിലെ 6.45 ന് സെമിത്തേരി ചാപ്പലില്‍ വിശുദ്ധ കുര്‍ബാന, സെമിത്തേരി ചുറ്റിക്കൊണ്ടുള്ള പ്രദക്ഷിണവും നടന്നു.ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.വികാരി ഫാദര്‍ വി.എം ശാമുവേല്‍, സഹ വികാരി ഫാ. ജോസഫ് ജോര്‍ജ്, കൈകാരന്‍ പി വി ഷാജു, സെക്രട്ടറി സി കെ ബിനു എന്നിവര്‍ നല്‍കി.

 

ADVERTISEMENT
Malaya Image 1

Post 3 Image