Obituary News കാട്ടകാമ്പാല്‍ സ്രായില്‍ പരേതനായ പകിടപറമ്പില്‍ വേലായുധന്‍ ഭാര്യ അമ്മിണി (84) നിര്യാതയായി November 15, 2024 FacebookTwitterPinterestWhatsApp കാട്ടകാമ്പാല്‍ സ്രായില്‍ പരേതനായ പകിടപറമ്പില്‍ വേലായുധന്‍ ഭാര്യ അമ്മിണി (84) നിര്യാതയായി. സംസ്‌കാരം ശനി രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. രവി, രാജന്‍, പ്രമീള, വിജയന്‍, ശോഭ, പരേതനായ മോഹനന്‍ എന്നിവര്‍ മക്കളാണ്. ADVERTISEMENT