പുന്നയൂര്‍ മന്ദലാംകുന്ന് ജി.എഫ്.യു.പി സ്‌കൂളില്‍ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിര്‍മ്മിച്ച ടോയ്ലറ്റിന്റെയും അനുബന്ധ പ്രവര്‍ത്തികളുടെയും ഉദ്ഘാടനം നടത്തി.

പുന്നയൂര്‍ മന്ദലാംകുന്ന് ജി.എഫ്.യു.പി സ്‌കൂളില്‍ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിര്‍മ്മിച്ച ടോയ്ലറ്റിന്റെയും അനുബന്ധ പ്രവര്‍ത്തികളുടെയും ഉദ്ഘാടനം നടത്തി.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആഷിദ നിര്‍മാണ പ്രവര്‍ത്തികളുടെ ഉത്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ കമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് റാഫി മാലിക്കുളം, വൈസ് പ്രസിഡന്റ് വി.എച്ച് റബിയത്ത്, ടി.എ അയിഷ, യൂസഫ് തണ്ണിതുറക്കല്‍, റുക്കിയ ഹനീഫ, ഡോക്ടര്‍ ടി.കെ അനീസ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image