26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Velur മാര്‍ ഗ്രീഗോറിയോസ് കുരിശുപള്ളി പെരുന്നാള്‍ ആഘോഷിച്ചു

മാര്‍ ഗ്രീഗോറിയോസ് കുരിശുപള്ളി പെരുന്നാള്‍ ആഘോഷിച്ചു

44

മരത്തംകോട് സെന്റ് ഗ്രീഗോറിയസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയുടെ കീഴിലുള്ള പരുമല തിരുമേനിയുടെ നാമധേയത്തില്‍ സ്ഥാപിതമായ വെള്ളിത്തുരുത്തി മാര്‍ ഗ്രീഗോറിയോസ് കുരിശുപള്ളി പെരുന്നാള്‍ ആഘോഷിച്ചു.
പെരുന്നാള്‍ ശുശ്രുഷകള്‍ക്ക് വികാരി.ഫാ സകറിയ കൊള്ളന്നൂര്‍, ഇടവക കൈസ്ഥാനി സി എസ് തോമസ്, ഇടവക സെക്രട്ടറി ഗ്രേസി ജോയ് , ഇടവക മാനേജിങ് കമ്മറ്റി അംഗങ്ങള്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!