മരത്തംകോട് മേരിമാത ദേവാലയത്തിലെ സംയുക്ത തിരുനാളിന് കൊടി കയറി

മരത്തംകോട് മേരിമാത ദേവാലയത്തിലെ പരിശുദ്ധ മേരി മാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടി കയറി. ജനുവരി 12, 13 ഞായര്‍ തിങ്കള്‍ തിയതികളിലായാണ് തിരുനാള്‍ ആഘോഷിക്കുന്നത്. രാവിലെ നടന്ന ദിവ്യബലിക്ക് ശേഷം ഫാ നവീന്‍ മുരിങ്ങാത്തേരി കൊടിയേറ്റ കര്‍മ്മം നിര്‍വഹിച്ചു.

ADVERTISEMENT