പാലിയേക്കരയില്‍ കാറില്‍ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് സംഘം പിടികൂടി. എക്‌സൈസ് സ്റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്. എറണാകുളം പള്ളുരുത്തി സ്വദേശികളായ സനല്‍, ഗിരീഷ് എന്നിവരാണ് പിടിയിലായത്.
ADVERTISEMENT