ഡേ കെയര്‍ സ്ഥാപനത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പാവറട്ടി സ്വദേശി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി സ്വദേശിയായ തച്ചലേരില്‍ വീട്ടില്‍ ബാബു എന്നുവിളിക്കുന്ന ലോറന്‍സിനെയാണ് (54) പാവറട്ടി പോലീസ് അറസ്റ്റു ചെയ്തത്.  പ്രതിയായ ലോറന്‍സും ഭാര്യയും ചേര്‍ന്ന് നടത്തി വരുന്ന പാവറട്ടിയിലുള്ള ഡേ കെയര്‍ സ്ഥാപനത്തില്‍വച്ച് 2003 ജൂണ്‍ മാസം മുതലാണ് കേസിനാസ്പദമായ ലൈംഗികാതിക്രമണങ്ങള്‍ നടന്നത്.

 

ADVERTISEMENT
Malaya Image 1

Post 3 Image