24.3 C
Kunnamkulam
Sunday, August 9, 2026
Home Obituary News മരത്തംകോട് പരേതനായ ചുങ്കത്ത് സൈമണ്‍ ഭാര്യ മാര്‍ത്ത നിര്യാതയായി

മരത്തംകോട് പരേതനായ ചുങ്കത്ത് സൈമണ്‍ ഭാര്യ മാര്‍ത്ത നിര്യാതയായി

80

മരത്തംകോട് പരേതനായ ചുങ്കത്ത് സൈമണ്‍ ഭാര്യ മാര്‍ത്ത (86) നിര്യാതയായി.  സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞു 4 മണിക്ക് ആര്‍ത്താറ്റ് സെന്റ്
മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. മരത്തംകോട് സെന്റ്. ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക കൈസ്ഥാനി സി എസ് താമസിന്റെ മാതാവാണ് പരേത.

ADVERTISEMENT
error: Content is protected !!