25.7 C
Kunnamkulam
Sunday, September 20, 2026
Home Bureaus Velur കനാല്‍ പരിസരത്ത് അറവ് മാലിന്യം തള്ളിയ നിലയില്‍

കനാല്‍ പരിസരത്ത് അറവ് മാലിന്യം തള്ളിയ നിലയില്‍

63

വേലൂര്‍ ചുങ്കം നാണു പടി കനാല്‍ പരിസരത്ത് അറവ് മാലിന്യം തള്ളിയ നിലയില്‍. ചാക്കുകളിലാക്കിയാണ് മാലിന്യം നിക്ഷേപിച്ചിട്ടുള്ളത്. പ്രദേശത്ത് ദുര്‍ഗ്ഗന്ധവും രൂക്ഷമാണ്. തെരുവ്‌നായ ശല്യവും വര്‍ദ്ധിച്ചു. മാലിന്യ നിഷേപം നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. വാര്‍ഡ് മെമ്പര്‍ വിജിനി ഗോപി സ്ഥലം സന്ദര്‍ശിച്ചു മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള നടപടികള്‍ എടുക്കുമെന്നും അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!