24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Chavakkad ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശമുയര്‍ത്തി കൂട്ടയോട്ടവും, ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശമുയര്‍ത്തി കൂട്ടയോട്ടവും, ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

25
mass run and anti-drug pledge organized

ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശമുയര്‍ത്തി ചാവക്കാട് ബീച്ച് ലവേഴ്‌സിന്റെ
നേത്രത്വത്തില്‍ കൂട്ടയോട്ടവും, ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. ചാവക്കാട് ട്രാഫിക്ക് ഐലന്റ് പരിസരത്ത് നിന്നും ആരംഭിച്ച കൂട്ടയോട്ടം അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എല്‍. ജോസഫ് ഫ്‌ളാഗ് ഓഫ് ചെയ്തു. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ബ്ലാങ്ങാട് ബീച്ചില്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ജയെടുത്തു. നൗഷാദ് തെക്കുംപുറം, അധ്യക്ഷത വഹിച്ചു. ഡോ.  സൗജാദ് മുഹമ്മദ് വ്യയാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസെടുത്തു കെ.വി. ഷാനവാസ്, പി.എസ്. ഷാജഹാന്‍, ഷൈന്‍ പൊന്നരശ്ശേരി, സുലൈമാന്‍ അസ്ഹരി തുടങ്ങിയവര്‍ സംസാരിച്ചു. ഒല്ലൂര്‍ ആയുര്‍വദ കോളേജിലെ വിദ്യാര്‍ത്ഥികള്‍
ലഹരി ഉപയോഗത്തിന്റെ അപകടം വരച്ച് കാട്ടുന്ന ചിത്രരചനയും നടന്നു.

content summary ; mass run and anti-drug pledge were organized

ADVERTISEMENT
error: Content is protected !!