BureausKunnamkulam കുന്നംകുളം നഗരത്തില്‍ ആളൊഴിഞ്ഞ പറമ്പില്‍ വന്‍ അഗ്നിബാധ March 22, 2026 FacebookTwitterPinterestWhatsApp കുന്നംകുളം ഹെഡ് പോസ്റ്റോഫീസിന് പുറകു വശത്തെ ആളൊഴിഞ്ഞ പറമ്പില്‍ വന്‍ അഗ്നിബാധ; ഫയര്‍ഫോഴ്സ് അണക്കാനുള്ള ശ്രമം തുടരുന്നു. ഞായറാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. ADVERTISEMENT