ജില്ലാ കലോത്സവം; മീഡിയ റൂം സജ്ജമായി

തൃശ്ശൂര്‍ ജില്ലാ കലോത്സവ വേദിയില്‍ മീഡിയ റൂം സജ്ജമായി. കുന്നംകുളം ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ഓഡിറ്റോറിയത്തിന് സമീപത്തെ കെട്ടിടത്തിലാണ് മീഡിയ റൂം സജ്ജീകരിച്ചിട്ടള്ളത്. കുന്നംകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് ജോസ് മാളിയേക്കല്‍ മീഡിയ റൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ കൗണ്‍സിലറും മീഡിയാ കമ്മിറ്റി ചെയര്‍മാനുമായ ഷാജി ആലിക്കല്‍ അധ്യക്ഷനായി.

ADVERTISEMENT
Malaya Image 1

Post 3 Image