വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യു.പി സ്‌കൂളിന്റെ നൂറാം വാര്‍ഷിക ആഘോഷം 2025 ഫെബ്രുവരി 1, 2 ദിവസങ്ങളിലായി നടത്തും. പ്രധാന അധ്യാപകനും, ജനറല്‍ കണ്‍വീനറുമായ ഫ്രാന്‍സിസ് മാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ കമ്മിറ്റികളുടെ സംയുക്ത യോഗത്തിലാണ് വാര്‍ഷികാഘോഷം നടത്താന്‍ തീരുമാനിച്ചത്. പ്രോഗ്രാം, ഫുഡ് , റിസപ്ക്ഷന്‍, പബ്ലിസിറ്റി ഫിനാന്‍സ്, ട്രോഫി തുടങ്ങിയ വിവിധ സബ് കമ്മിറ്റികളുടെ യോഗം ചേരാനും മറ്റ് ഒരുക്കങ്ങളോടെ നൂറാം വാര്‍ഷികം വര്‍ണ്ണാഭമാക്കാനും യോഗം തീരുമാനിച്ചു.
Home Bureaus Punnayurkulam വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യു.പി.എസ് നൂറാം വാര്‍ഷികം 2025 ഫെബ്രുവരി 1, 2 തിയതികളില്‍