അനുസ്മരണ ദിനം ആചരിച്ചു

എരുമപ്പെട്ടി മര്‍ച്ചന്റ് അസോസിയേഷന്‍ നേതൃത്വത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവ് സി.എം ജോര്‍ജ് അനുസ്മരണ ദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് ബാബു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വനിതാവിങ് പ്രസിഡന്റ് വസന്ത, നിയോജകമണ്ഡലം സെക്രട്ടറി ആനി ജോസ്, സിജോ കൊള്ളന്നൂര്‍, വിപിന്‍ വര്‍ഗീസ്, ഷൈജു തൈക്കാടന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT