മണത്തല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ മൈക്രോ ഫിനാന്‍സ് വായ്പ്പയുടെ വിതരണോദ്ഘാടനം നടത്തി

മണത്തല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ മൈക്രോ ഫിനാന്‍സ് വായ്പ്പയുടെ വിതരണോദ്ഘാടനം നടന്നു. സംഘം പ്രസിഡന്റ് കെ.എം.അലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജപ്രശാന്ത് മുഖ്യതിഥിയായി. മുന്‍ ചെയര്‍മാന്‍ എം.ആര്‍.രാധാകൃഷ്ണന്‍, ഡയറക്ടര്‍മാരായ എ.എ.ശിവദാസന്‍, കെ.എസ്. നാരായണ്‍, വി.വി. വിബീഷ് ,വസന്ത വേണു,പ്രസന്ന വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.സി.ബി.വിശ്വനാഥന്‍ സ്വാഗതവും സംഘം സെക്രട്ടറി സനില സുധീരന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT