ബ്ലാങ്ങാട് ബീച്ചിലെ ഇരുട്ടകന്നു; ബീച്ചില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു

ചാവക്കാട് നഗരസഭ വാര്‍ഡ് 23 ബ്ലാങ്ങാട് ബീച്ചില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ അക്ബര്‍ നിര്‍വഹിച്ചു. എംഎല്‍എ അനുവദിച്ച പ്രത്യേക ഫണ്ടില്‍ നിന്നും 3 ലക്ഷത്തി 70,000 രൂപ വിനിയോഗിച്ചാണ് മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ ടോണി സി എല്‍ പദ്ധതി വിശദീകരണം നടത്തി.

ADVERTISEMENT
Malaya Image 1

Post 3 Image