മന്ത്രി ഏ.കെ.ശശീന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി

മന്ത്രി ഏ.കെ.ശശീന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. രാവിലെ ഏഴു മണിയോടെയാണ് മന്ത്രി ക്ഷേത്രത്തിലെത്തിയത്. അസി. പ്രൈവറ്റ് സെക്രട്ടറി പി.എസ് സലില്‍ ഉള്‍പ്പെടെയുള്ള പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, അസി.മാനേജര്‍ സുഭാഷ്, സി.എസ്.ഓ മോഹന്‍കുമാര്‍, ദേവസ്വം ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image