30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur വി.ബലറാമിന്റെ പേരില്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം മാത്യു കുഴല്‍നാടന്‍ എംഎല്‍എക്ക്

വി.ബലറാമിന്റെ പേരില്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം മാത്യു കുഴല്‍നാടന്‍ എംഎല്‍എക്ക്

53

മുന്‍ എം.എല്‍.എ.യും കെ.പി.സി.സി.ജനറല്‍ സെക്രട്ടറിയുമായിരുന്ന വി.ബലറാമിന്റെ പേരില്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മികച്ച പൊതുപ്രവര്‍ത്തകനുള്ള സ്മൃതി പുരസ്‌കാരത്തിന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ യെ തെരഞ്ഞെടുത്തതായി ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ശനിയാഴ്ച രാവിലെ 10 ന് ഗുരുവായൂര്‍ അര്‍ബണ്‍ ബാങ്ക് ഹാളില്‍ നടക്കുന്ന വി.ബാലറാം അനുസ്മരണ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പുരസ്‌കാരം സമ്മാനിക്കും.

ADVERTISEMENT
error: Content is protected !!