ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും കൊഴിക്കര എ.എം.എല്‍.പി. സ്‌കൂള്‍ റിട്ടയേഡ് അദ്ധ്യാപകനും മുസ്ലീം ലീഗ് നേതാവുമായിരുന്ന പടിഞ്ഞാറെ പട്ടിശ്ശേരി പുത്തന്‍വീട്ടില്‍ മൊയ്തുണ്ണി മാസ്റ്റര്‍ (77) നിര്യാതനായി. കബറടക്കം ബുധനാഴ്ച വൈകീട്ട് 4 മണിക്ക് മണ്ണാരപ്പറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തും. ഷെരീഫ ഭാര്യയും ഷനിത, സജിത. എന്നിിവര്‍ മക്കളുമാണ്.