28.4 C
Kunnamkulam
Friday, July 10, 2026
Home Bureaus Guruvayur ചൊവ്വല്ലൂര്‍പ്പടിയില്‍ സ്‌കൂട്ടറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

ചൊവ്വല്ലൂര്‍പ്പടിയില്‍ സ്‌കൂട്ടറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പ്പടിയില്‍ സ്‌കൂട്ടറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ചൊവ്വല്ലൂര്‍പ്പടി ലക്ഷ്മി നിവാസില്‍ വസന്തകുമാറിനാണ് പരിക്കേറ്റത്. രാത്രി എട്ടരയോടെയാണ് അപകടം. വസന്തകുമാര്‍ ബൈക്ക് റോഡരികില്‍ ഒതുക്കി നിര്‍ത്തിയിരിക്കുകയായിരുന്നു. ഈ സമയം പുറകില്‍ വന്ന സ്‌കൂട്ടര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയി. റോഡിലേക്ക് തെറിച്ച് വീണ വസന്തകുമാറിനെ ആക്ട്‌സ് പ്രവര്‍ത്തകര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 

ADVERTISEMENT
error: Content is protected !!