കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം:  യുവാവ് കൊല്ലപ്പെട്ടു.

കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം: യുവാവ് കൊല്ലപ്പെട്ടു. 

 

കുന്നംകുളം – പട്ടാമ്പി റോഡിലെ സ്വകാര്യ സ്ഥാപനത്തിൽ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ഒറീസ സ്വദേശിയായ  

18 വയസ്സുള്ള പിൻ്റു ആണ് കൊല്ലപ്പെട്ടത്. 

ഏതോ മരാകായുധം ഉപയോഗിച്ച് കുത്തി നിലയിലായിരുന്നു. കൊല്ലപ്പെട്ട പിൻ്റു ഉൾപ്പടെ 6 പേരായിരുന്നു സ്ഥാപനത്തിലെ മുറിയിൽ താമസിച്ചിരുന്നത്. സംഭവത്തിനു ശേഷം 3 പേർ ഒളിവിലാണെന്നാണ് വിവരം.

മൃതദ്ദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ADVERTISEMENT