ചാലിശ്ശേരി കവുക്കോട് കുന്നത്ത് നാരായണന്‍ നിര്യാതനായി

ചാലിശ്ശേരി കവുക്കോട് കുന്നത്ത് നാരായണന്‍ നിര്യാതനായി. 55 വയസ്സ് ആയിരുന്നു.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഷോര്‍ണൂര്‍ ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തില്‍ നടത്തും. ഉഷയാണ് ഭാര്യ. വൈശാഖ്, വിസ്മയ എന്നിവര്‍ മക്കളാണ്.

ADVERTISEMENT