കുന്നംകുളം നഗരസഭാ അങ്കണത്തില്‍ ദേശീയ പതാക ഉയര്‍ത്തി

കുന്നംകുളം നഗരസഭാ അങ്കണത്തില്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ് , കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും മുന്‍ ജനപ്രതിനിധികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ദേശീയഗാനാലാപനത്തോടെയാണ് ചടങ്ങുകള്‍ക്ക് സമാപനമായത്. തുടര്‍ന്ന് മധുരവിതരണവും ലഘുഭക്ഷണവും ഒരുക്കിയിരുന്നു.

 

ADVERTISEMENT