അണ്ടത്തോട് സ്‌കില്‍ ഗ്രൂപ്പ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പുന്നയൂര്‍ക്കുളം അണ്ടത്തോട് സ്‌കില്‍ ഗ്രൂപ്പ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് മുബാറക്ക്, ജനറല്‍ സെക്രട്ടറി സുഹൈല്‍, ട്രഷറര്‍ ഇര്‍ഫാന്‍ എന്നിവരെയും, മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളെയുമാണ് തിരഞ്ഞെടുത്തത്. യോഗം വാര്‍ഡ് മെമ്പര്‍ പി.എസ്. അലി ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
Malaya Image 1

Post 3 Image