എരുമപ്പെട്ടി കുണ്ടന്നൂര്‍ കര്‍മ്മല മാതാ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

എരുമപ്പെട്ടി കുണ്ടന്നൂര്‍ കര്‍മ്മല മാതാ ദേവാലയത്തിലെ പരിശുദ്ധ കര്‍മ്മല മാതാവിന്റെ തിരുനാള്‍ കൊടിയേറ്റം വടക്കാഞ്ചേരി ഫൊറോന വികാരി ഫാ:വര്‍ഗീസ് തരകന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ലദീഞ്ഞ്, നൊവേന, വി.കുര്‍ബാന എന്നിവ നടന്നു. ഇടവക വികാരി ഫാ: സെബി കവലക്കാട്ട്, ജന: കണ്‍വീനര്‍ സിജോ മുരിങ്ങത്തേരി, കൈക്കാരന്മാരായ ജോണ്‍സണ്‍ മേക്കാട്ടുകുളം, ജോസഫ് ചിറമല്‍, റിജി ചെറുവ്വത്തൂര്‍ എന്നിവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഒക്ടോബര്‍ 26,27,28 ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് തിരുനാള്‍ ആഘോഷം.

ADVERTISEMENT
Malaya Image 1

Post 3 Image