Obituary News ഗുരുവായൂര്‍ തൈക്കാട് കൊഴുപ്പാട്ട് വളപ്പില്‍ ശങ്കുണ്ണി മകന്‍ പരമേശ്വരന്‍ (77) നിര്യാതനായി October 19, 2024 FacebookTwitterPinterestWhatsApp ഗുരുവായൂര്‍ തൈക്കാട് കൊഴുപ്പാട്ട് വളപ്പില്‍ ശങ്കുണ്ണി മകന്‍ പരമേശ്വരന്‍ (77) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ഗുരുവായൂര്‍ നഗരസഭ ക്രിമിറ്റോറിയത്തില്‍ നടക്കും. മണി ഭാര്യയും, ഷിനി, നിഷ, നിധീഷ് എന്നിവര്‍ മക്കളുമാണ്. ADVERTISEMENT