33.7 C
Kunnamkulam
Saturday, September 19, 2026
Home Bureaus Perumpilavu കാഞ്ഞിരമുക്ക് എം ജി സ്‌കൂളിലെ പുതിയതായി നിര്‍മ്മിച്ച പാര്‍ക്കിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച

കാഞ്ഞിരമുക്ക് എം ജി സ്‌കൂളിലെ പുതിയതായി നിര്‍മ്മിച്ച പാര്‍ക്കിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച

161

പഴഞ്ഞി കാഞ്ഞിരമുക്ക് എം ജി സ്‌കൂളിലെ പുതിയതായി നിര്‍മ്മിച്ച പാര്‍ക്കിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച നടക്കും. രാവിലെ 10.30ന് വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ മാനിസികോത്സാത്തിന് പ്രാമുഖ്യം നല്‍കിയാണ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കിയത്. കുട്ടികള്‍ക്ക് കളിക്കാനായുള്ള സൗകര്യങ്ങള്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.

 

ADVERTISEMENT
error: Content is protected !!