വൈലത്തൂര്‍ ഈസ്റ്റ് എ.എല്‍.പി.സ്‌കൂളില്‍ പുതുവത്സരാഘോഷം നടത്തി

വൈലത്തൂര്‍ ഈസ്റ്റ് എ.എല്‍.പി.സ്‌കൂളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പുതുവത്സരാഘോഷം നടത്തി. പ്രധാന അധ്യാപകന്‍ ജിയോ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അധ്യാപകര്‍ ചേര്‍ന്ന് പുതുവര്‍ഷ ജ്യോതി തെളിയിച്ചു. അധ്യാപകരും കുട്ടികളും പുതുവര്‍ഷ സമ്മാനങ്ങള്‍ കൈമാറി. അധ്യാപകരായ എ.എ. സിസി, എന്‍ ജോളി ജോസ് , വിന്‍സി ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

contnet summary ;  new year celebrated in school

ADVERTISEMENT