ചാവക്കാട് പാലയൂരില്‍ എസ്ഡിപിഐ നേതാവിന്റെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ്.
പാലയൂര്‍ എസ്ഡിപിഐ മുനിസിപ്പല്‍ പ്രസിഡന്റ് ഫാമിസ് അബൂബക്കറിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇന്ന് രാവിലെ 7 മണിയോടെയാണ് എന്‍.ഐ.എ കൊച്ചി യൂണിറ്റില്‍ നിന്നുള്ള സംഘം ഫാമിസിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്.



