29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Guruvayur പാലയൂരില്‍ എസ്ഡിപിഐ നേതാവിന്റെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ്

പാലയൂരില്‍ എസ്ഡിപിഐ നേതാവിന്റെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ്

ചാവക്കാട് പാലയൂരില്‍ എസ്ഡിപിഐ നേതാവിന്റെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ്.
പാലയൂര്‍ എസ്ഡിപിഐ മുനിസിപ്പല്‍ പ്രസിഡന്റ് ഫാമിസ് അബൂബക്കറിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇന്ന് രാവിലെ 7 മണിയോടെയാണ് എന്‍.ഐ.എ കൊച്ചി യൂണിറ്റില്‍ നിന്നുള്ള സംഘം ഫാമിസിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്.

ADVERTISEMENT
error: Content is protected !!