നോവ അബുദാബിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടന്നു

നോര്‍ത്ത് ഒരുമനയൂര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ – നോവ അബുദാബിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടന്നു.
ഒറ്റത്തെങ്ങ് മദ്രസ്സ ഹാളില്‍ നടന്ന ചടങ്ങ് നോവ അബുദാബി പ്രസിഡന്റ് പി.എം.ഫൈസല്‍ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് ഒരുമനയൂര്‍ വെല്‍ഫയര്‍ അസോസിയേഷന്റെ പ്രസിഡന്റ് പി.കെ.ഫസലുദീന്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image