30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Erumapetty ‘വടക്കാഞ്ചേരി സുഹൃദ് സംഘം’ നിര്‍മ്മിച്ചു നല്‍കുന്ന നാലാമത് ‘സ്‌നേഹ വീടി’ന്റെ തറക്കല്ലിടല്‍ ഞായറാഴ്ച്ച

‘വടക്കാഞ്ചേരി സുഹൃദ് സംഘം’ നിര്‍മ്മിച്ചു നല്‍കുന്ന നാലാമത് ‘സ്‌നേഹ വീടി’ന്റെ തറക്കല്ലിടല്‍ ഞായറാഴ്ച്ച

133

യു.എ.ഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനയായ വടക്കാഞ്ചേരി സുഹൃദ് സംഘം, ചിറ്റണ്ട സ്വദേശിയായ അഷറഫിന് നിര്‍മ്മിച്ച് നല്‍കുന്ന സ്‌നേഹ വീടിന്റെ തറക്കല്ലിടല്‍ ഞായറാഴ്ച രാവിലെ 10ന് മണിക്ക് സിനിമാതാരം നിയാസ് ബക്കര്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഒമ്പത് പഞ്ചായത്തുകളില്‍ ഏറ്റവും അര്‍ഹരായ ഒമ്പത് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയാണ് സ്‌നേഹ വീട്.

ADVERTISEMENT
error: Content is protected !!