30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu ബൈക്കിലെത്തിയ അക്രമി സംഘം ബസ്സിനു നേരെ ആക്രമണം നടത്തി. യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്ക്

ബൈക്കിലെത്തിയ അക്രമി സംഘം ബസ്സിനു നേരെ ആക്രമണം നടത്തി. യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്ക്

383

ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിക്ക് സമീപം ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടംഗ അക്രമി സംഘം ബസ്സിനു നേരെ ആക്രമണം നടത്തി ഭീതി പരത്തി. കോഴിക്കോട് നിന്നും തൃശൂര്‍ക്ക് പോകുകയായിരുന്ന ബായി ബസ്സിനു നേരെയാണ് ബൈക്ക് മുന്നില്‍ നിര്‍ത്തി ഹെല്‍മെറ്റ് ഗ്ലാസിലേക്കെറിഞ്ഞത്. അക്രമി സംഘം ഉടന്‍ ബൈക്കില്‍ അതിവേഗത്തില്‍ രക്ഷപ്പെടുകയാണ് ചെയ്തത്.

ADVERTISEMENT
error: Content is protected !!