കുന്നംകുളം എന്‍.ആര്‍.ഐ. ഫോറം യുഎഇ യുടെ ഓണാഘോഷം 22ന്

കുന്നംകുളത്തുകാരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട കൂട്ടായ്മയായ എന്‍.ആര്‍.ഐ. ഫോറം യു.എ.ഇ യുടെ നേതൃത്വത്തിലുള്ള ഓണാഘോഷം സെപ്തംബര്‍ 22ന് അജ്മാന്‍ ഉമുല്‍ മുഅ്മിനീന്‍ വിമന്‍സ് ക്ലബ്ബില്‍ നടക്കും. കുന്നോളം പോന്നോണം 2024 എന്ന പേരിലുള്ള ആഘോഷ പരിപാടികള്‍ രാവിലെ 11 മുതല്‍ രാത്രി 7 മണി വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ ഇതോടൊപ്പം അരങ്ങേറും. എം എച്ച് ആര്‍ ടീമിന്റെ ഡിജെയും വിഭവസമൃദ്ധമായ സദ്യയുമുണ്ടാകും.

ADVERTISEMENT
Malaya Image 1

Post 3 Image