എരുമപ്പെട്ടി കുന്നത്തേരി കല്ലംവീട്ടില്‍ കോയാമുവിന്റെ മകന്‍ മോനു (73) നിര്യാതനായി

എരുമപ്പെട്ടി കുന്നത്തേരി കല്ലംവീട്ടില്‍ കോയാമുവിന്റെ മകന്‍ മോനു (73) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് 2 ന് കേച്ചേരി പട്ടിക്കര ജുമാ മസ്ജിദില്‍ നടക്കും. ഭാര്യ: നബീസ, മക്കള്‍: ഷീബ, ഷീജ, മരുമക്കള്‍: മൊയ്തു, സൈഫര്‍

ADVERTISEMENT