30.4 C
Kunnamkulam
Tuesday, September 15, 2026
Home Obituary News വടക്കേക്കാട് കല്ലൂര്‍ ജുമാ മസ്ജിദിനു സമീപം പരേതനായ ഇടിക്കലത്ത് പറമ്പില്‍ അബൂബക്കര്‍ മകന്‍ ഐ.പി അബ്ദുള്‍...

വടക്കേക്കാട് കല്ലൂര്‍ ജുമാ മസ്ജിദിനു സമീപം പരേതനായ ഇടിക്കലത്ത് പറമ്പില്‍ അബൂബക്കര്‍ മകന്‍ ഐ.പി അബ്ദുള്‍ റസാക്ക് (73) നിര്യാതനായി

143

വടക്കേക്കാട് കല്ലൂര്‍ ജുമാ മസ്ജിദിനു സമീപം പരേതനായ ഇടിക്കലത്ത് പറമ്പില്‍ അബൂബക്കര്‍ മകന്‍ ഐ.പി അബ്ദുള്‍ റസാക്ക് (73) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് 05:30 ന് കല്ലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. റസിയ ഭാര്യയും, റിയാസ്, റാമിസ്, റഈസ് എന്നിവര്‍ മക്കളുമാണ്.

 

 

ADVERTISEMENT
error: Content is protected !!