മറ്റം നമ്പഴിക്കാട് ചിറമ്മല്‍ വീട്ടില്‍ ജേയ്ക്കബ് മകള്‍ അംബിക (58) നിര്യാതയായി

മറ്റം നമ്പഴിക്കാട് ചിറമ്മല്‍ വീട്ടില്‍ ജേയ്ക്കബ് മകള്‍ അംബിക ( 58 ) നിര്യാതയായി.   സിസിടിവിയുടെ ത്രീസ്റ്റാര്‍ കേബിള്‍ നെറ്റ് വര്‍ക്ക് ഉടമ സി.ജെ.കൊച്ചുമാത്യുവിന്റെ സഹോദരിയാണ് പരേത. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് 4ന് മറ്റം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും.

മറ്റ് സഹോദരങ്ങള്‍

മേഴ്‌സി തോമാസ് ( പരേത )
വത്സപോള്‍, ജെസ്സി ജോസ്
അല്‍ഫോണ്‍സ ഡൊമിനിക്ക്
മെജോ ഫ്രാന്‍സിസ്്

ADVERTISEMENT
Malaya Image 1

Post 3 Image