Obituary News റിട്ടയേര്‍ഡ് ഡെപ്യൂട്ടി തഹസീല്‍ദാര്‍ കിഴുര്‍ തെക്കെപ്പാട്ട് നാരായണന് നായര്‍ (84) നിര്യാതനായി June 25, 2026 42 FacebookXPinterestWhatsApp റിട്ടയേര്‍ഡ് ഡെപ്യൂട്ടി തഹസീല്‍ദാര്‍ കിഴുര്‍ തെക്കെപ്പാട്ട് നാരായണന് നായര്‍ നിര്യാതനായി. 84 വയസ്സായിരുന്നു. സംസ്കാരം വ്യാഴാഴ്ച 11ന് പാമ്പാടി ഐവര്‍ മഠം ശ്മാനത്തില്‍ സംസ്കരം നടത്തും. മല്ലികയാണ് ഭാര്യ.നീലിമ,നിഷ എന്നിവര്‍ മക്കളാണ് ADVERTISEMENT