Obituary News പരേതനായ കൊടയ്ക്കാട്ടില്‍ വാസു വൈദ്യര്‍ ഭാര്യ കമലാക്ഷി (91) നിര്യാതയായി June 25, 2026 40 FacebookXPinterestWhatsApp പരേതനായ കൊടയ്ക്കാട്ടില്‍ വാസു വൈദ്യര്‍ ഭാര്യ കമലാക്ഷി നിര്യാതയായി. 91 വയസ്സായിരുന്നു. സംസ്‌കാരം സ്വവസതിയില്‍ നടത്തി. ഡോക്ടര്‍ മജ്‌നു,. ലീനാ,. വാസന്തി, ഡോക്ട മനോജ് കുമാര്‍ എന്നിവര്‍ മക്കളാണ്. ADVERTISEMENT