26 C
Kunnamkulam
Saturday, September 26, 2026
Home Obituary News പൂവത്തൂര്‍ പരേതനായ മൂക്കോല കണ്ണപ്പന്‍ ഭാര്യ അമ്മിണി (കുറുമ്പു, 87) നിര്യാതയായി

പൂവത്തൂര്‍ പരേതനായ മൂക്കോല കണ്ണപ്പന്‍ ഭാര്യ അമ്മിണി (കുറുമ്പു, 87) നിര്യാതയായി

66

പൂവത്തൂര്‍ പരേതനായ മൂക്കോല കണ്ണപ്പന്‍ ഭാര്യ അമ്മിണി (കുറുമ്പു, 87) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച്ച കാലത്ത് 10 മണിക്ക് കോട്ടപ്പടി ശ്മശാനത്തില്‍.

മക്കള്‍: വേലായുധന്‍, പരേതയായ മണി, പരേതയായ ചന്ദ്രിക, മോഹനന്‍, രാജന്‍, അശോകന്‍, ഉഷ, ഷീബ.
മരുമക്കള്‍: ശാന്ത, കുഞ്ഞുമോന്‍, പരേതനായ കരുണാകരന്‍, വാസന്തി, അമ്പിളി, ജീന, മോഹനന്‍, സത്യന്‍

ADVERTISEMENT
error: Content is protected !!