അണ്ടത്തോട് പാപ്പാളി ഇബ്രാഹിം ജുമാ മസ്ജിദിന്റെ പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ അസൈനാരകത്ത് ബീരാവു മകൻ സൈതുമുഹമ്മദ് (66) നിര്യാതനായി. ഭാര്യ ആയിഷ.
മക്കൾ :-ഷാക്കിയ, സാബിറ, നസീമ, റാഷിയ.
ഖബറടക്കം വ്യാഴം രാവിലെ 9 മണിക്ക് അണ്ടത്തോട് ജുമാമസ്ജിദിൽ.
Home Obituary News അണ്ടത്തോട് പാപ്പാളി ഇബ്രാഹിം ജുമാ മസ്ജിദിന്റെ പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ അസൈനാരകത്ത് ബീരാവു മകൻ സൈതുമുഹമ്മദ്...



