കുറുമാല്‍ നാരാങ്ങവളപ്പില്‍ കെ.ബാലകൃഷ്ണന്‍ നായര്‍ (94) നിര്യാതനായി

വേലൂര്‍ കുറുമാല്‍ നാരാങ്ങവളപ്പില്‍ കെ.ബാലകൃഷ്ണന്‍ നായര്‍ (94) നിര്യാതനായി. തങ്കം എന്ന ലക്ഷ്മികുട്ടിയാണ് ഭാര്യ. പ്രസന്ന, രാജന്‍, സുരേഷ്, പ്രസീന എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പില്‍.

ADVERTISEMENT