കുന്നംകുളം കക്കാട് കൊടിയാട്ടില്‍ അപ്പു മകന്‍ ബാലന്‍ (75) നിര്യാതനായി

കുന്നംകുളം കക്കാട് കൊടിയാട്ടില്‍ അപ്പു മകന്‍ ബാലന്‍ (75) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് ചെറുത്തിരുത്തി ശാന്തി തീരത്തു നടക്കും. ലീല ഭാര്യയും സുനി, സുഷ, സുബി, സുജ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
Malaya Image 1

Post 3 Image