Obituary News എരുമപ്പെട്ടി മങ്ങാട് തട്ടുപറമ്പില്‍ ജോസിന്റെ ഭാര്യ സെലിന (71) നിര്യാതയായി October 13, 2024 FacebookTwitterPinterestWhatsApp എരുമപ്പെട്ടി മങ്ങാട് റിട്ട. വില്ലേജ് ഉദ്യോഗസ്ഥന്‍ തട്ടുപറമ്പില്‍ ജോസിന്റെ ഭാര്യ സെലിന (71) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച്ച വൈകീട്ട് 4 ന് മങ്ങാട് സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും. മക്കള്‍: ജോസീന, ജീന ADVERTISEMENT