ചൊവ്വന്നൂര്‍ അയ്യപ്പത്ത് റോഡില്‍ പരേതനായ പന്തല്ലൂര്‍ സുബ്രഹ്‌മണ്യന്‍ മകന്‍ ചന്ദ്രന്‍ (72) നിര്യാതനായി

കുന്നംകുളം ചൊവ്വന്നൂര്‍ അയ്യപ്പത്ത് റോഡില്‍ പരേതനായ പന്തല്ലൂര്‍ സുബ്രഹ്‌മണ്യന്‍ മകന്‍ ചന്ദ്രന്‍ (72) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. പത്മിനി ഭാര്യയും ഡോക്ടര്‍ അമ്പിളി, ധന്യ, ചിത്തിര എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT