പോര്‍ക്കളേങ്ങാട് കോലാടി വടക്കൂട്ട് പരേതനായ അബ്രഹാം ഭാര്യ എലിസബത്ത് (80) നിര്യാതയായി. പോര്‍ക്കുളം എം കെ എം യു പി സ്‌കൂളിലെ റിട്ടയേര്‍ഡ് പ്രധാന അധ്യാപികയായിരുന്നു പരതേ. സംസ്‌കാരം വ്യാഴാഴ്ച്ച 3 മണിയ്ക്ക് പോര്‍ക്കുളം മാര്‍ ആദായ് ശ്ലീഹാ പള്ളി സെമിത്തേരിയില്‍ നടക്കും. സഖറിയ, വര്‍ഗ്ഗീസ് എന്നിവര്‍ മക്കളാണ്.
ADVERTISEMENT